ജമ്മുകാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

01:47 PM Jan 04, 2022 | Deepika.com
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ഒക്കായ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.