ഹെ​യ്ത്തി പ്ര​സി​ഡ​ന്‍റി​ന് നേ​രെ വ​ധ​ശ്ര​മം; ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ടു

07:51 AM Jan 04, 2022 | Deepika.com
പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സ്: ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ഹെ​യ്ത്തി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ഏ​രി​യ​ൽ ഹെ​ൻ​റി വ​ധ​ശ്ര​മ​ത്തി​ല്‍ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഹെ​ന്‍‌​റി​ക്ക് നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ​ട​ക്ക​ൻ ന​ഗ​ര​മാ​യ ഗൊ​നൈ​വി​ലെ ഒ​രു ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ൻ​റി പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഒ​ളി​ച്ചി​രു​ന്ന തോ​ക്കു​ധാ​രി​ക​ൾ പ​ള്ളി വ​ള​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ടി​യൊ​ച്ച​ക​ൾ​ക്കി​ടെ പ്ര​സി​ഡ​ന്‍റും സം​ഘ​വും കാ​റു​ക​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​യു​ധ​ധാ​രി​ക​ളും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന നാ​ല് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പ്ര​സി​ഡ​ന്‍റ് ഹോ​വ​ന​ൽ മോ​യ്സ് കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം രാ​ജ്യ​ത്തെ സു​ര​ക്ഷാ സ്ഥി​തി വ​ള​രെ വ​ഷ​ളാ​യി​ട്ടു​ണ്ട്. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.