കോ​വി​ഡ് രൂ​ക്ഷം; ഡ​ൽ​ഹി​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി ആ​റു ശ​ത​മാ​നം ക​ട​ന്നു

02:37 AM Jan 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച പോ​സി​റ്റീ​വ് സാ​ന്പി​ളു​ക​ളി​ൽ 81 ശ​ത​മാ​ന​വും ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ൻ അ​റി​യി​ച്ചു.

ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി​യി​ൽ 4099 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 6.46 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 23 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 1700 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ 639 പേ​ർ രോ​ഗ​മു​ക്തി നേ​ടി.