നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ചു

12:47 AM Jan 04, 2022 | Deepika.com
ജ​​​​​മ്മു: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ഗ്രാ​​​​​മ​​​​​മാ​​​​​യ അ​​​​​ർ​​​​​ണി​​​​​യ സെ​​​​​ക്ട​​​​​റി​​​​​ൽ ഭു​​​​​ലേ ഛാക് ​​​​​അ​​​​​തി​​​​​ർ​​​​​ത്തി പോ​​​​​സ്റ്റു​​​​​വ​​​​​ഴി നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച പാ​​​​​ക് പൗ​​​​​ര​​​​​നെ ബി​​​​​എ​​​​​സ്എ​​​​​ഫ് വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്നു. നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കി​​​​​യെ​​​​​ങ്കി​​​​​ലും പി​​​​​ൻ​​​​​വാ​​​​​ങ്ങാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത​​​​​തെ​​​​​ന്നു ബി​​​​​എ​​​​​സ്എ​​​​​ഫ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള മൃ​​​​​ത​​​​​ദേ​​​​​ഹം മാ​​​​​റ്റി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം ര​​​​​ൺ​​​​​ബീ​​​​​ർ സിം​​​​​ഗ് പു​​​​​ര സെ​​​​​ക്ട​​​​​റി​​​​​ൽ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച സ്ത്രി​​​​​യെ ബി​​​​​എ​​​​​സ്എ​​​​​ഫ് വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ മ​​​​​ഞ്ഞു​​​​​മൂ​​​​​ടി​​​​​യ​​​​​തി​​​​​നാ​​​​​ൽ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ​​​​​താ​​​​​യി ബി​​​​​എ​​​​​സ്എ​​​​​ഫ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.