ഛത്തീ​സ്ഗ​ഡി​ൽ 38 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ്

11:35 PM Jan 03, 2022 | Deepika.com
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ 38 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ്. ചി​ന്ത​ഗു​ഫ​യി​ലെ തെ​മ​ൽ​വാ​ഡ​യി​ലെ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

രോ​ഗ​ബാ​ധി​ത​രാ​യ എ​ല്ലാ ജ​വാന്മാ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും സി​എം​എ​ച്ച്ഒ പ​റ​ഞ്ഞു.