ഷാ​ൻ വ​ധ​ക്കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

09:38 PM Jan 03, 2022 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ന്മാ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യം ചെ​യ്ത സു​രേ​ഷ് ബാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ.

ഷാ​നി​ന്‍റെ കൊ​ല​പാ​ത​കം ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​തി​കാ​ര കൊ​ല​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.