കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉ​പ​രാ​ഷ്ട്ര​പ​തി മ​ട​ങ്ങി

09:40 PM Jan 03, 2022 | Deepika.com
കൊ​ച്ചി: നാ​ലു ദി​വ​സ​ത്തെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി ഉ​പ​രാ​ഷ്ട്ര​പ​തി എം.​ വെ​ങ്ക​യ്യ നാ​യി​ഡു മ​ട​ങ്ങി. കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് വൈ​കിട്ട് അ​ഞ്ചി​നു വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി മ​ട​ങ്ങി​യ​ത്. കൊ​ച്ചി​യി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കാ​ണ് യാ​ത്ര​യാ​യ​ത്.

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള വ്യ​വ​സാ​യ മ​ന്ത്രി പി.​ രാ​ജീ​വ്, മേ​യ​ര്‍ ​എം.​ അ​നി​ല്‍​കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, റി​യ​ര്‍ അ​ഡ്മി​റ​ല്‍ ആ​ന്‍റണി ജോ​ര്‍​ജ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി. ​നാ​ഗ​രാ​ജു, ജി​ല്ലാ ക​ള​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക്, സ്റ്റേ​റ്റ് പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​ര്‍ ബി.​ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാത്രയാക്കാൻ എത്തിയിരുന്നു.