യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ല്‍ ബൂ​ട്ടി​ട്ട് ച​വി​ട്ടി; എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

07:49 PM Jan 03, 2022 | Deepika.com
ക​ണ്ണൂ​ർ: ട്രെ​യി​നി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര​നെ മ​ര്‍​ദി​ച്ച് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ല്‍ എ​എ​സ്‌​ഐ എം.​സി. പ്ര​മോ​ദി​ന് സ​സ്പെ​ൻ​ഷ​ൻ. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

യാ​ത്ര​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ എ​എ​സ്ഐ പ്ര​മോ​ദി​നെ റെ​യി​ല്‍​വേ​യി​ല്‍ നി​ന്നും മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. റെ​യി​ല്‍​വേ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡി​വൈ​എ​സ്പി​യാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളു​ടെ അ​ടു​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ടി​ക്ക​റ്റി​ല്ലാ​തെ ഇ​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ കോ​ച്ചി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​തും മു​ഖ​ത്ത​ടി​ച്ച​തും ബൂ​ട്ട് കൊ​ണ്ട് നെ​ഞ്ചി​ൽ ച​വി​ട്ടി​യ​തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നു​മാ​ണ് ഡി​വൈ​എ​സ്പി​യു​ടെ ക​ണ്ടെ​ത്ത​ൽ.