ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; ക​പ്പ​ലി​ൽ കു​ടു​ങ്ങി 2,000 യാ​ത്ര​ക്കാ​ർ

06:38 PM Jan 03, 2022 | Deepika.com
പ​നാ​ജി: മും​ബൈ-​ഗോ​വ കോ​ർ​ഡെ​ലി​യ ക്രൂ​യി​സ് ഷി​പ്പി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​പ്പ​ലി​ൽ കു​ടു​ങ്ങി ര​ണ്ടാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​ർ. നി​ല​വി​ൽ ക​പ്പ​ൽ മോ​ർ​മു​ഗാ​വോ ക്രൂ​യി​സ് ടെ​ർ​മി​ന​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​പ്പ​ലി​ലെ 2000 യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​രു​ന്ന​ത് വ​രെ യാ​ത്ര​ക്കാ​ർ ക​പ്പ​ലി​ൽ തു​ട​ര​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ജീ​വ​ന​ക്കാ​ര​നെ ഐ​സോ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി.