ര​ഞ്ജീ​ത്ത് വ​ധ​ക്കേ​സ്; റി​പ്പോ​ർ​ട്ട് തേ​ടി ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ

06:23 PM Jan 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ര​ഞ്ജീ​ത്ത് വ​ധ​ക്കേ​സി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തേ​ടി ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​തി​നി​ടെ ക​മ്മീ​ഷ​ൻ അം​ഗം ആ​ചാ​രി ത​ള്ളോ​ജു ര​ഞ്ജീ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.

അ​തേ​സ​മ​യം ര​ഞ്ജീ​ത്ത് വ​ധ​ക്കേ​സി​ല്‍ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ‍​യി. ഇ​തി​ൽ നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 19നാ​ണ് ര​ൺ​ജീ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ആ​റ് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 12 പേ​രാ​ണ് കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.