കോ​ഴി​ക്കോ​ട്ട് ചെ​രി​പ്പ് ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു

05:31 PM Jan 03, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ന​ല്ല​ള​ത്ത് ചെ​രി​പ്പ് ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു. ഫെ​റോ​റോ വി​ന​യ്ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.