ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ബുധനാഴ്ച അവധി

03:04 PM Jan 03, 2022 | Deepika.com
തിരുവനന്തപുരം: ബീമാപള്ളി ഉറുസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.