കോളജ് അധ്യാപിക ജീവനൊടുക്കിയ നിലയിൽ

02:59 PM Jan 03, 2022 | Deepika.com
കണ്ണൂർ: കോളജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മത്തില്‍ ഗുരുദേവ കോളജിലെ അധ്യാപികയായിരുന്നു.