കോ​ഹ്‌ലി ര​ണ്ടാം ടെ​സ്റ്റി​നി​ല്ല; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

01:19 PM Jan 03, 2022 | Deepika.com
ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിയി​ല്ലാ​തെ ഇ​ന്ത്യ ര​ണ്ടാം ടെ​സ്റ്റി​നി​റ​ങ്ങു​ന്നു. പ​രി​ക്കേ​റ്റ കോ​ഹ്ലി​ക്ക് പ​ക​രം കെ.​എ​ൽ.​രാ​ഹു​ൽ നാ​യ​ക​നാ​കും. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഹ്‌ലിക്ക് പ​ക​രം ഹ​നു​മാ വി​ഹാ​രി അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ മു​ന്നി​ലാ​ണ്.