സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന് രാ​ജേ​ന്ദ്ര​ന് തീ​രു​മാ​നി​ക്കാം: കോ​ടി​യേ​രി

11:01 AM Jan 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ എ​സ്.​രാ​ജേ​ന്ദ്ര​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

അ​തേ​സ​മ​യം സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്ന് നേ​തൃ​ത്വം ഉ​റ​പ്പ് ന​ൽ​കാ​ത്ത​താ​ണ് രാ​ജേ​ന്ദ്ര​നെ ചൊ​ടി​പ്പി​ച്ച​ത്.