മോ​ശം കാ​ലാ​വ​സ്ഥ: ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് അ​ട​ച്ചു ‌

08:42 PM Jan 02, 2022 | Deepika.com
ദു​ബാ​യി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഞാ​യ​റാ​ഴ്ച താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചു. വി​ല്ലേ​ജ് അ​ട​ച്ച​ത് സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വീ​ണ്ടും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.