പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

08:19 PM Jan 02, 2022 | Deepika.com
കൊ​ല്ലം: കേ​ര​ളാ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കൊ​ല​പാ​ത​കം ന​ട​ത്തി​യ​വ​ർ പോ​ലീ​സി​നെ കു​റ്റം പ​റ​യു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ - ബി​ജെ​പി കൊ​ല​പാ​ത​ക​ങ്ങ​ളി​ലാ​ണ് പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് കോ​ടി​യേ​രി പ്ര​തി​ക​രി​ച്ച​ത്.

പെ​ട്രോ​ൾ - ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല ദി​വ​സം​തോ​റും വ​ർ​ധി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ അ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും ഉ​ണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോ​ർ​പ്പ​റേ​റ്റു​ക​ളെ രാ​ജ്യം ഭ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​കം ചു​റ്റു​ന്നു. പ്ര​ധാ​ന​മ​ന്ത്രി പ്ര​ധാ​ന പൂ​ജാ​രി​യാ​യി മാ​റി​യെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു.