കോ​വ​ള​ത്ത് കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

05:03 PM Jan 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് കാ​ൽ​തെ​റ്റി കു​ള​ത്തി​ലേ​ക്ക് വീ​ണ യു​വാ​വ് മ​രി​ച്ചു. കോ​വ​ളം സ്വ​ദേ​ശി അ​ഭി​രാ​ജാ​ണ് മ​രി​ച്ച​ത്.

അ​ഭി​രാ​ജി​നെ ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.