സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

03:42 PM Jan 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​മി​ക്രോ​ൺ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​ത്യേ​ക​ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് ഈ ​മാ​സം 10 മു​ത​ൽ ത​ന്നെ കോ​വി​ഡ് വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ൽ​കി​ത്തു​ട​ങ്ങും. കൗ​മാ​ര​ക്കാ​രാ​യ 15-18 വ​യ​സ് പ്രാ​യ​മാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.