കോ​ഴി​ക്കോ​ട് അ​ജ്ഞാ​ത​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

02:45 PM Jan 02, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചെ​ങ്ങോ​ട്ട്ക്കാ​വ് റെയി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ. ഏ​ക​ദേ​ശം 45 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​യു​ടേ​താ​ണ്‌ മൃ​ത​ദേ​ഹ​മെ​ന്നാ​ണ്‌ പ്രാ​ഥ​മി​ക സൂ​ച​ന. ട്രെ​യി​ൻ ത​ട്ടി​യ​താ​ണെ​ന്ന് ക​രു​തു​ന്ന​താ​യി കൊ​യി​ലാ​ണ്ടി പോ​ലീ​സ് പ​റ​ഞ്ഞു.