ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

12:37 PM Jan 02, 2022 | Deepika.com
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. കേ​പ്ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് തീ ​ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ഗ്ന​ശ​മ​ന​സേ​ന തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നും കെ​ട്ടി​ത്തി​ന്‍റെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​ത്തി​ലെ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ളു​ടെ വ​ക്താ​വ് എ​എ​ഫ്പി​യോ​ട് പ​റ​ഞ്ഞു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 36 യൂ​ണി​റ്റു​ക​ളാ​ണ് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.