ഡി ​ലി​റ്റ് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​വ​ർ ഭ​ര​ണ​ഘ​ട​ന വാ​യി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

11:38 AM Jan 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡി ​ലി​റ്റ് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​വ​ർ ഭ​ര​ണ​ഘ​ട​ന വാ​യി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബാ​ഹ്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് കീ​ഴ്പ്പെ​ട​രു​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എ​ല്ലാ​വ​രും നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും മ​ന​സി​ലാ​ക്കി​യാ​ക​ണം പ്ര​തി​ക​രി​ക്കേ​ണ്ട​ത്. അ​ജ്ഞ​ത കൊ​ണ്ട് ചി​ല​ർ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല'. ഡി- ​ലി​റ്റ് വി​വാ​ദ​ത്തി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​നെ ച​ർ​ച്ചാ വി​ഷ​യ​മാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.