ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി
09:33 AM Jan 02, 2022 | Deepika.com
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി. ഞായറാഴ്ച രാവിലെയാണ് സംഭവം. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.