ര​ഞ്ജി​ത്ത് വ​ധം: നാ​ല് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ‌

09:32 PM Jan 01, 2022 | Deepika.com
ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. വ​ലി​യ​മ​രം സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ, പു​ന്ന​പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​ദു​ഷ എ​ന്നി​വ​രും മ​റ്റ് ര​ണ്ട് പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സൈ​ഫു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്ക് വ്യാ​ജ സിം​കാ​ർ​ഡ് ന​ൽ​കി​യ ക​ട​യു​ട​മ​യാ​ണ് മു​ഹ​മ്മ​ദ് ബാ​ദു​ഷ. മ​റ്റ് ര​ണ്ട് പേ​ർ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്.