തൊ​ടു​പു​ഴ​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

06:36 PM Jan 01, 2022 | Deepika.com
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ല​ത്ത് കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി അ​നൂ​പ് ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.