ഇ​ന്ന് 2435 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം 48,035 ആ​യി

06:32 PM Jan 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2435 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,658 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.0 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് 22 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ അ​പ്പീ​ല്‍ ന​ല്‍​കി​യ 219 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 48,035 ആ​യി.

2241 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 134 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 38 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 18,904 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 2704 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 51,81,981 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 22 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-481, എ​റ​ണാ​കു​ളം-400, കോ​ഴി​ക്കോ​ട്-299, ക​ണ്ണൂ​ര്‍-180, തൃ​ശൂ​ര്‍-171, കൊ​ല്ലം-155, കോ​ട്ട​യം-153, മ​ല​പ്പു​റം-138, പ​ത്ത​നം​തി​ട്ട-130, ആ​ല​പ്പു​ഴ-107, വ​യ​നാ​ട്-65, പാ​ല​ക്കാ​ട്-58, ഇ​ടു​ക്കി-57, കാ​സ​ര്‍​ഗോ​ഡ്-41.