ഏ​ഴു​വ​യ​സു​കാ​ര​ൻ മ​ക​ന്‍റെ മു​ന്നി​ലി​ട്ട് യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

05:57 PM Jan 01, 2022 | Deepika.com
കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. കോ​ട്ട​പ്പു​റം സ്വ​ദേ​ശി ജി​ൻ​സി​യാ​ണ് (24) മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ൻ​സി​യു​ടെ ഭ​ർ​ത്താ​വ് ദീ​പു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഏ​ഴു​വ​യ​സു​കാ​ര​ൻ മ​ക​ന്‍റെ മു​ന്നി​ലി​ട്ടാ​ണ് ജി​ൻ​സി​യെ ദീ​പു ആ​ക്ര​മി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും അ​ക​ന്ന് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.