വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ സി​ലി​ണ്ട​റി​ന് വി​ല കു​റ​ച്ചു

02:17 PM Jan 01, 2022 | Deepika.com
കൊ​ച്ചി: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ സി​ലി​ണ്ട​റി​ന് വി​ല കു​റ​ച്ചു. 19 കി​ലോ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 102.50 രൂ​പ ആ​ണ് ഇ​ന്ന് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി കൂ​ട്ടി​യ 101 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല 1994 രൂ​പ ആ​യി. ന​വം​ബ​ർ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല 278 രൂ​പ കൂ​ട്ടി​യി​രു​ന്നു.