സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് പി​ഴ

11:46 PM Dec 31, 2021 | Deepika.com
സെ​ഞ്ചൂ​റി​യ​ൻ: ദ​ക്ഷി​ണാ​ഫ്ര​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് പി​ഴ. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​രു പോ​യി​ന്‍റ് ന​ഷ്ട​മാ​കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചു. സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റി​ൽ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.