തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു.
ജില്ലാ പോലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി. സ്പർജൻകുമാർ ആണ് തിരുവനന്തപുരം കമ്മീഷണർ.
പോലീസ് തലപ്പത്ത് അഴിച്ചുപണി
09:29 PM Dec 31, 2021 | Deepika.com