പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

05:56 PM Dec 31, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ളി സ്വ​ദേ​ശി അ​തു​ൽ ബാ​ബു (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് അ​തു​ലി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.