ഡ​ൽ​ഹി​യി​ൽ ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ചു

05:29 PM Dec 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

യാ​ത്രാ പ​ശ്ചാ​ത്ത​ലം ഇ​ല്ലാ​ത്ത​വ​ർ​ക്കും ഡൽഹിയിൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 12 മു​ത​ൽ ഡ​ൽ​ഹി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന സാ​ന്പി​ളി​ന്‍റെ 50 ശ​ത​മാ​ന​വും കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 1313 പേ​ർ​ക്കാ​ണ്. ഏ​ഴ് മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ​ർ​ധി​ച്ച​തോ​ടെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ സി​നി​മ തീ​യ​റ്റ​റു​ക​ളും സ്കൂ​ളു​ക​ളും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു.