ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

01:49 PM Dec 31, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 4.12 കി​ലോ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

വി​പ​ണി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.