ഗോവയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു
08:38 AM Dec 31, 2021 | Deepika.com
പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. കായംകുളം സ്വദേശികളായ നി തിൻദാസ്, വിഷ്ണു, കണ്ണൻ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.