സൗ​ദി​യി​ലും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു; ചി​കി​ത്സ​യി​ലു​ള്ള​ത് 5000-ത്തോ​ളം പേ​ർ

06:01 AM Dec 31, 2021 | Deepika.com
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലും കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം 752 പു​തി​യ രോ ​ഗി​ക​ളും 226 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തു​താ​യി ഒ​രു മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,55,417ഉം ​രോ​ഗ മു​ക്ത​രു​ടെ എ​ണ്ണം 5,41,614ഉം ​ആ​യി. രാ​ജ്യ​ത്താ​കെ നി​ല​വി​ൽ 4,928 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ രി​ൽ 49 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.