ക​ന​ത്ത മ​ഴ; ചെ​ന്നൈ​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

11:49 PM Dec 30, 2021 | Deepika.com
ചെ​ന്നൈ: ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് മ​ണി​ക്കൂ​റി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് പെ​യ്ത​ത്.

പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചെ​ന്നൈ​യി​ലു​ട​നീ​ള​വും മ​റീ​ന ബീ​ച്ച്, പ​ടി​ന​പാ​ക്കം, എം​ആ​ര്‍​സി ന​ഗ​ര്‍, ന​ന്ദ​നം, മൈ​ലാ​പ്പൂ​ര്‍, ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്.