മ​ഹാ​രാ​ഷ്ട്ര​യി​ൽ 198 പേ​ർ​ക്ക് ഒ​മി​ക്രോ​ണ്‍

11:19 PM Dec 30, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 198 പേ​ർ​ക്ക് ഇ​ന്ന് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 5,368 പേ​ർ​ക്ക് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ൾ 37 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 450 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 960 പേ​ർ​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ടാ​ക്സ് ഫോ​ഴ്സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.