ര​ഞ്ജി​ത്ത് വ​ധം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

09:53 PM Dec 30, 2021 | Deepika.com
ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ര​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടാ യി​രു​ന്ന എ​സ്ഡി​പി​ഐ ആ​ല​പ്പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി സി​നു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗൂ​ഡാ​ലോ​ച​നാ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ദി​വ​സം കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.