മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​ൻ മ​രി​ച്ചു

09:27 PM Dec 30, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​ൻ മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.

നൈ​ജീ​രി​യ​യി​ൽ​നി​ന്നെ​ത്തി​യ അ​ൻ​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം കോ​വി​ഡ് അ​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.