സി​ല്‍​വ​ര്‍ ലൈ​നി​ൽ ഒ​റ്റ ലൈ​ൻ; പ്ര​തി​ഷേ​ധം ത​ള്ളി കാ​നം

07:41 PM Dec 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ൻ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​തെ​യാ​ണ് ചി​ല​ര്‍ സി​ല്‍​വ​ര്‍ ലൈ​നി​നെ എ​തി​ര്‍​ക്കു​ന്ന​ത്. ഡി​പി​ആ​ര്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. സി​ല്‍​വ​ര്‍​ലൈ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ​ദ്ധ​തി​യാ​ണ്. സി​പി​ഐ​യി​ല്‍ ര​ണ്ട​ഭി​പ്രാ​യ​മി​ല്ല. ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ​വെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.