സി​ൽ​വ​ർ ലൈ​ൻ: പ്ര​തി​പ​ക്ഷ നി​ല​പാ​ട് തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന് കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ

05:32 PM Dec 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് പ്ര​തി​പ​ക്ഷ നി​ല​പാ​ട് തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ. തു​ട​ർ അ​നു​മ​തി കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. മു​മ്പ് കേ​ന്ദ്രം അ​നു​കൂ​ല നി​ല​പാ​ടി​ലാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പ് കേ​ന്ദ്ര​നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്തി​യേ​ക്കാ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ആ​വു​ന്ന​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.