ഗ​വ​ർ​ണ​റോ​ട് ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

05:17 PM Dec 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ര്‍ പോ​ര് മു​റു​കു​ന്ന​തി​നി​ടെ ഗ​വ​ർ​ണ​ര്‍​ക്കെ​തി​രെ ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം. ചാ​ൻ​സ​ല​ര്‍ പ​ദ​വി ഏ​റ്റെ​ടു​ക്കാ​നി​ല്ലെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ഗ​വ​ര്‍​ണ​ര്‍ അ​തി​ല്‍ കൈ​യൊ​പ്പ് ചാ​ര്‍​ത്തി. നി​യ​മം അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ബാ​ധ്യ​സ്ഥ​നാ​ണ്. ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ലി​രു​ന്ന് ഗ​വ​ര്‍​ണ​ര്‍ നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.