പ​ത്ത​നം​തി​ട്ട​യി​ൽ പി​ടി​കൂ​ടി​യ പു​ലി ച​ത്തു

11:22 AM Dec 30, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​ങ്ങാ​മൂ​ഴി​യി​ല്‍ ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി​യ പു​ലി ച​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ലി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പു​ലി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം. കോ​ന്നി ആ​ന​ക്കൂ​ട്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും.

ആ​ങ്ങാ​മൂ​ഴി സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ തൊ​ഴു​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് ആ​റ് മാ​സം പ്രാ​യ​മു​ള്ള പു​ലി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റാ​ന്നി ആ​ര്‍​ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്കാ​ണ് പു​ലി​യെ മാ​റ്റി​യ​ത്.