ത​ന്നെ പു​റ​ത്താ​ക്കാ​ൻ സി​പി​എ​മ്മി​ന് അ​വ​കാ​ശ​മു​ണ്ടെന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

10:22 AM Dec 30, 2021 | Deepika.com
ഇ​ടു​ക്കി: ത​ന്നെ പു​റ​ത്താ​ക്കാ​ൻ സി​പി​എ​മ്മി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ. എ​ന്നാ​ൽ പു​റ​ത്താ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി. മ​റ്റൊ​രു പാ​ര്‍​ട്ടി​യി​ലേ​ക്കും താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.