എ​സ്ബി​ഐ ബാ​ങ്കി​ലെ മോ​ഷ​ണം; പ്ര​തി​ക​ളെ പി​ടി​കൂ​ടി

09:55 AM Dec 30, 2021 | Deepika.com
മും​ബൈ: എ​സ്ബി​ഐ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടി​ച്ച പ​ണ​വും ആ​യു​ധ​വും ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ദ​ഹി​സ​ര്‍ ബ്രാ​ഞ്ചി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടു മോ​ഷ്ടാ​ക്ക​ളാ​ണ് ബാ​ങ്കി​ല്‍ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രെ തോ​ക്കി​ന്‍ മു​ന​യി​ല്‍ നി​ര്‍​ത്തി ഇ​വ​ര്‍ പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.