കോ​വി​ഡ് സു​നാ​മി വ​രു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

06:28 AM Dec 30, 2021 | Deepika.com
ജ​നീ​വ: ലോ​ക​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും കോ​വി​ഡ് "സൂ​നാ​മി' ഉ​ണ്ടാ​കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മേ ​ധാ​വി. ഡെ​ല്‍​റ്റ, ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ മൂ​ലം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രും. ആ​രോ​ഗ്യ​സം​വി​ധാ ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കാ​ന്‍ സാ​ധ്യ​ത​യെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം പ​റ​ഞ്ഞു.

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വാ​ക്സി​ൻ എ​ടു​ത്ത​വ​രെ​യും ഒ​രി​ക്ക​ൽ രോ​ഗം വ​ന്നു​പോ​യ​വ​രെ​യും ബാ​ധി​ക്കു ന്നു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​മേ​ഖ​ല കാ​ര്യ​മാ​യി ബാ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ ഇ​നി​യും തി​രി​ച്ച​ടി​യു​ണ്ടാ യാ​ല്‍ താ​ങ്ങി​ല്ലെ​ന്നും അ​ദാ​നോം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ ഈ ​ആ​ഴ്ച​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. ഇ​റ്റ​ലി, ഗ്രീ​സ്, ഫ്രാ​ൻ​സ്, പോ​ർ​ച്ചു​ഗ​ൽ എ​ന്നീ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​ദി​ന രോ​ഗി ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഫ്രാ​ൻ​സി​ൽ ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു ല​ക്ഷം പേ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ ആ​യ​ത്.