യു​എ​ഇ​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന

01:28 AM Dec 30, 2021 | Deepika.com
ദു​ബാ​യ്: യു​എ​ഇ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​വ​ര്‍​ധ​ന. ബു​ധ​നാ​ഴ്ച മാ​ത്രം 2234 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 775 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്തു.

കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് അ​ബു​ദാ​ബി​യി​ല്‍ ജ​നു​വ​രി മൂ​ന്നു മു​ത​ല്‍ ര​ണ്ടാ​ഴ്ച​ക്കാ​ലം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​യി​രി​ക്കും. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് ദു​ബാ​യ് ഷാ​ര്‍​ജ എ​മി​റേ​റ്റു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യി​ല്‍ മാ​സ്‌​കും സാ​മൂ​ഹി​ക അ​ക​ല​വും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 30 മു​ത​ല്‍ നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രും.