ഓ​ട്ടോ-​ടാ​ക്സി പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

12:57 AM Dec 30, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഓ​​​ട്ടോ-​​​ടാ​​​ക്സി പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ ഗ​​​താ​​​ഗ​​​തമ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെത്തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ച​​​ത്. ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം യൂ​​​ണി​​​യ​​​നു​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളു​​​മെ​​​ന്ന് മ​​​ന്ത്രി ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​റ​​​പ്പു ന​​​ൽ​​​കി.