ന്യൂഡൽഹി: മണിപ്പൂർ മന്ത്രിയും എൻപിപി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും ബിജെപി ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം.
മണിപ്പൂരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എൻപിപി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ യുവജനകാര്യ-കായിക മന്ത്രിയായിരുന്നു ലെറ്റ്പാവോ.
മണിപ്പൂരിൽ എൻപിപി വിട്ട് മന്ത്രി ലെറ്റ്പാവോ ബിജെപിയിൽ ചേർന്നു
08:39 PM Dec 29, 2021 | Deepika.com