ന്യൂഡൽഹി: കൊക്കെയ്നുമായി ഉഗാണ്ടയിൽനിന്ന് ഡൽഹിയിലെത്തിയ യുവതി പിടിയിൽ. ഒരു കിലോ കൊക്കെയ്നാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്.
കൊക്കെയ്ൻ നിറച്ച ക്യാപ്സ്യൂളുകൾ വിഴുങ്ങിയാണ് ഇവർ കടത്താൻ ശ്രമിച്ചത്.
കൊക്കെയ്നുമായി യുവതി പിടിയിൽ
07:12 PM Dec 29, 2021 | Deepika.com